Latest News

ശമ്പളം 15,000രൂപയാക്കണം

പയ്യന്നൂര്‍: സ്‌കൂള്‍ ബസ്സ് തൊഴിലാളികള്‍ക്ക് 15,000 രൂപ ശമ്പളം നല്‍കണമെന്നും തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.ടി) പയ്യന്നൂര്‍ ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട്# വി.കെ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി. പവിത്രന്‍ അധ്യക്ഷനായി.

No comments:

Post a Comment