Latest News

16 കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പിടിയില്‍

ആലക്കോട്: പതിനാറു കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ കനകക്കുന്നിലെ കെ.വി. വിജയന്‍(53), നെടിയങ്ങേയിലെ കുഞ്ഞ്കുഞ്ഞ് എന്ന അഗസ്റ്റിന്‍(70) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാര്‍ , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണ്ണാണ്ട് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment