Latest News

ജനറല്‍ബോഡിയോഗം 22ന്

പയ്യന്നൂര്‍: കേരള റോഡ് ആക്‌സിഡന്റ് അവര്‍നസ്സ് ഫോറം അടിയന്തിര ഭരണസമിതി, ജനറല്‍ബോഡിയോഗം ഇരുപത്തിരണ്ടിന് ശനിയാഴ്ച ഉച്ചക്ക് മുന്ന് മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള ആംപിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗില്‍ വെച്ച് ചേരും.

No comments:

Post a Comment