Latest News

ഡോ. ടി.പി. സുകുമാരന്‍ അനുസ്മരണം 29ന്

പയ്യന്നൂര്‍: യുവകലാസമിതി പയ്യന്നൂരിന്റെ ആഭിമുഖത്തില്‍ എഴുത്തുകാരന്‍, നാടകകൃത്ത്, സംവിധായകന്‍ എന്നി നിലകളിലും യുവകലാസാഹിതി സസ്ഥാന പ്രസിഡണ്ടുമായിരുന്ന ഡോ. ടി.പി. സുകുമാരന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.
ഇരുപത്തിയൊമ്പതിന് ശനിയാഴ്ച വൈകുന്നേരം നാലര മ ണിക്ക് വ്യാപാരി വ്യവസായി ഏ കോപന സമിതി ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ പരിപാ ടി വി.ടി.വി മോഹനന്‍ അധ്യക്ഷനായിരിക്കും. യുവകലാസാഹിതി ജില്ലാ സെക്രട്ടറി ടി. പ്രകാശന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷ ണം നടത്തും. രാമകൃഷ്ണന്‍ ക ണ്ണോം, എന്‍.പി. ഭാസ്‌കരന്‍ എ ന്നിവര്‍ സംസാരിക്കും. കെ.വി. പ ത്മനാഭന്‍ സ്വാഗതവും കെ.വി. ബാലന്‍ നന്ദിയും പറയും.

No comments:

Post a Comment