Latest News

ബിജെപി നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; പോക്‌സോ കേസിലെ പ്രതിയടക്കം 2 പേര്‍ പിടിയില്‍

ബദിയടുക്ക:ബിജെപി നേതാ വിന്റെ ഓട്ടോറിക്ഷ കത്തിച്ചു. സംഭവവുമ ായി ബന്ധപ്പെട്ട് പോ ക്‌സോ കേസിലെ പ്രതിയടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡി യിലെടുത്തു. ആദൂര്‍ ബെള്ളൂരിലെ ബിജെപി ബൂത്ത് സെക്രട്ടറി ഗോപാലന്റെ ഓട്ടോറിക്ഷയാണ് അഗ്‌നിക്കി രയാക്കിയത്. പുലര്‍ച്ചെ നാലു മ ണിയോടെ കടങ്കൈ എന്ന സ്ഥല ത്താണ് ഓട്ടോറിക്ഷ കത്തിച്ചത്.
ശാന്തിഗുരി സ്വദേശിയായ ഗോപാലന്‍ പള്ളപ്പാടിയിലാണ് ഓട്ടോറി ക്ഷ നിര്‍ത്തിയിടാറ് പതിവ്. പള്ളപ്പാടിയില്‍ നിന്നും ഓ ട്ടോറിക്ഷ തള്ളിക്കൊ ണ്ടുപോയി കടങ്കൈയിലെ റോഡില്‍ വെച്ച് അക്രമികള്‍ കത്തി ക്കുകയാ യി രുന്നു. സംഭവവുമായി ബന്ധ പ്പെട്ട് പോക്‌സോ കേസില്‍ അ റസ്റ്റിലായി റിമാന്‍ഡിലായി പുറ ത്തിറങ്ങിയ ഓട്ടോ ഡ്രൈ വറെയും സുഹൃത്തിനെയും പോലീ സ് പിടി കൂടുക യാ യിരുന്നു. ഗോപാലനുമായി പ്രതിക്ക് നേ രത്തെ വൈരാഗ്യമുണ്ട്. ഇ താണ് ഓട്ടോറിക്ഷ തീവെപ്പിന് പിന്നി ലെന്നാണ് കരുതുന്നത്.



No comments:

Post a Comment