Latest News

ഗണപതിഹോമവും അനുമോദനവും 30ന്

പയ്യന്നൂര്‍: ആനിടില്‍ പടിഞ്ഞാറ്റയില്‍ ചെക്കിപ്പാറ ഭഗവതി ക്ഷേത്രത്തില്‍ ജൂലായ് മുപ്പതിന് ഞായറാഴ്ച രാവിലെ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന് തറവാട്ടംഗങ്ങളുടെ മക്കള്‍, പേരമക്കള്‍ എന്നിവരില്‍ എസ്.എശ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും കലാരംഗത്ത് മികവ് തെളിയിച്ച കുട്ടികളെയും അഭിനന്ദിക്കും.

No comments:

Post a Comment