Latest News

ഡങ്കിപ്പനിയും പ്രതിരോധവും ബോധവല്കരണ ക്ലാസ് 30ന്

പയ്യന്നൂര്‍: ഫൈന്‍ ആര്‍ട്‌സ് ലൈബ്രറി ആന്റ് റീഡിംഗ് റൂം ഫൈന്‍ ആര്‍ട്‌സ് മഹിളാ വേദിയുടെ ആഭിമുഖ്യത്തില്‍ ഡെങ്കിപ്പിനിയും പ്രതിരോധവും ബോധവല്‍കരണ ക്ലാസ് സംഘടപ്പിക്കുന്നു.
മുപ്പതിന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഫൈന്‍ ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ക്ലാസില്‍ മഹിളാവേദി പ്രസിഡണട് വിമല ദാമോദരന്‍ അധ്യക്ഷത വഹിക്കും. പാപ്പിനിശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ഇ.ശശിധരന്‍ ക്ലാസെടുക്കും. സെക്രട്ടറി യുക്തി എ സ്വാഗതവും ജോയിന്റ് സെക്രട്ടറി സംഗീത ഇ നന്ദിയും പറയും.

No comments:

Post a Comment