Latest News

350 ലിറ്റര്‍ വാഷ് പിടികൂടി

ആലക്കോട്: വാറ്റുകേന്ദ്രത്തിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ മുന്നൂറ്റിയമ്പത് ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി. നടുവില്‍ പാലക്കയംതട്ട്-കോട്ടയംതറവാട് തോട്ടുചാലിന് സമീപം കന്നാസിലും കുടത്തിലുമായി സൂക്ഷിച്ച ഇരുന്നൂറ് ലിറ്റര്‍ വാഷാണ് തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് പ്രിവ ന്റീവ് ഓഫീസര്‍മാരായ മനോഹരന്‍, ഗോവിന്ദന്‍, ഷിജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ആലക്കോട് താറ്റിയാട് കോ ള നിക്ക് സമീപം പൊതുശ്മശാനത്തില്‍ ഒളിപ്പിച്ചുവെച്ച നിലയി ല്‍ നൂറ്റിയമ്പത് ലിറ്റര്‍ വാഷ് പിടികൂടി.കുടത്തിലുംകന്നാസിലും മാ യിസൂക്ഷിച്ചവാഷാണ്എക ്‌സൈ സ് ഇന്‍സ്‌പെക്ടര്‍ ഹേമന്ത് കുമാ റും സംഘവും പിടികൂടിയത്.


No comments:

Post a Comment