Latest News

കിംഗ്ഫിഷര്‍ ഇടപാടില്‍ ബാങ്കുകള്‍ക്ക് നഷ്ടം 4300 കോടി രൂപ-2

ഈ വായ്പയുടെ നിബന്ധനകള്‍ പ്രകാരം കമ്പനികള്‍ വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ തിരിച്ചടക്കുമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ ബാങ്കുകള്‍ പുറത്തിറക്കിയ Stand by letter of Credit (SBLC) പ്രകാരംStandard Chartered London, Scotia bank തുടങ്ങിയ ബാങ്കുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ബാങ്കുകള്‍ ജാമ്യം നില്‍ക്കുകയായിരുന്നു.വായ്പകള്‍ കൈപ്പറ്റിയ ശേഷം ജതിന്‍ മേത്ത കമ്പനിയുടെ ഡയരക്ടര്‍ സ്ഥാനം ഒഴിയുന്നു. 2012 ആഗസ്ത് 13ന്Forever Precious Diamond കമ്പനി ഡയരക്ടര്‍ സ്ഥാനം രാജിവെച്ചു. 2012 നവംബര്‍ ഒമ്പതിന് Winsome Diamonds and Jewellary  ഡയരക്ടര്‍ സ്ഥാനവും രാജിവെച്ചു. വിദേശ ഇടപാടുകളില്‍ വന്ന നഷ്ടമാണ് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചതെന്നാണ് ജതിന്‍ മേത്തയുടെ വിശദീകരണം. 2013 പകുതിയോടെ ഈ കമ്പനി ബാങ്കുവായ്പ തിരിച്ചടക്കാതായി. 2013 ഒക്‌ടോബറില്‍ ബാങ്കുകള്‍ ഈ കമ്പനിയുടെ ബോധപൂര്‍വ്വം തിരിച്ചടക്കാത്ത പട്ടികയില്‍ പെടുത്തി. 2014 ആദ്യം ബാങ്കുകള്‍ സി ബി ഐ യെ സമീപിച്ചു. സി ബി ഐയും ബോംബെ പോലീസിന്റെ Economic Offence Wing ചേര്‍ന്ന് കമ്പനിയുടെ രേഖകള്‍ പരിശോധിച്ചു. 2014 മാര്‍ച്ച് മുപ്പത്തിയൊന്നിന് അവസാനിച്ച ധനകാര്യ വര്‍ഷത്തെ കമ്പനിയുടെ സാമ്പത്തികരേഖ (Financial Statement) പ്രകാരം ഈ കമ്പനിയുടെ ഓഫീസുകള്‍ സി ബി ഐ റെയ്ഡ് ചെയ്തതായും ഈ വിഷയത്തില്‍ കമ്പനി സി ബി ഐ ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു എന്ന് പരസ്യമായി സമ്മതിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ പിന്നിട്ടതിനുശേഷം 2017 ഏപ്രില്‍ 5ന് ണശിീൊല ഉശമാീിറ െനെതിരെയും അനുബന്ധ കമ്പനികള്‍ക്കെതിരെയും സി ബി ഐ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്കുകളില്‍ നിന്നും വന്‍തുക വായ്പ വാങ്ങി തിരിച്ചടക്കാത്ത സാഹചര്യത്തില്‍ ബാങ്കുകളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു 2014 ലെ സി ബി ഐ റെയ്ഡ്. എന്നാല്‍ 2014 മെയ് മാസത്തില്‍ നടന്ന ഭരണമാറ്റം ണശിീൊല ഉശമാീിറ െനെ മൂന്ന് വര്‍ഷം കാത്തു രക്ഷിച്ചു. പൊതുമേഖലാ ബാങ്കുകളെ എല്ലാ രീതിയിലും തകര്‍ക്കുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. 2011ല്‍ 14 ബാങ്കുകളില്‍ നിന്നായി 3420 കോടി രൂപയാണ് ണശിീൊല ഉശമാീിറ െകൈപ്പറ്റിയത്. 2012 ആദ്യപാദത്തില്‍ ആകെ വായ്പ 4617 കോടി രൂപയായി വര്‍ധിച്ചു. മൂന്ന് കമ്പനികളുടെ പേരിലാണ് വായ്പ വാങ്ങിയത്. ണശിീൊല ഉശമാീിറ െമിറ ഖലംലഹഹമൃ്യ 4366 കോടി എീൃല്‌ലൃ ജൃലരശീൗ െഉശമാീിറ 1932 കോടിടൗൃമഷ ഉശമാീിറ െ283 കോടി 2014ലെ ഭരണമാറ്റം തുടര്‍പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി പെരുകുന്നതില്‍ സുപ്രീംകോടതി ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. കുടിശ്ശിക വരുത്തിയവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതി പരാമര്‍ശങ്ങള്‍ പിന്നിടുമ്പോള്‍ ജതിന്‍ മേത്ത രാജ്യം വിടുന്നു. ജതിന്‍ മേത്ത കരീബിയന്‍ ദ്വീപിലെ ട.േഗശേേ െമിറ ചല്ശ െലെ പൗരത്വം എടുത്തു. നികുതിവെട്ടിപ്പിന് പേരു കേട്ട രാജ്യമാണിത്. ഇന്ത്യയിലേക്ക് ജതിന്‍ മേത്തയെ എത്തിക്കുക അസാധ്യമായിരിക്കും എന്നാണ് സൂചനകള്‍. ബ്രിട്ടണിലെ കമ്പനികളെ നിയന്ത്രിക്കുന്ന കമ്പനി രജിസ്ട്രാറുടെ രേഖകള്‍ പ്രകാരം ജതിന്‍ മേത്ത സെറ്റ് കിറ്റ്‌സിലെ പൗരനാണ്. ബ്രിട്ടണിലെ ഉശമാീിറ ഉശേെൃശയൗലേൃ െഇീാുമി്യ (ഡഗ) ഘശാശലേറ ന്റെ ഉടമസ്ഥന്‍. 2016 ആഗസ്ത് ഒന്നാം
തീയതിയാണ് കമ്പനി നിലവില്‍ വന്നത്. രേഖകള്‍ പ്രകാരം മേത്തയുടെ വിലാസം : ക ആലഹഹ ടൃേലല,േ 2ിറ എഹീീൃ, ഘീിറീി, ഋിഴഹമിറ, ചണകടആഥവിജയ്മല്യയെപോലെ ജതിന്‍ മേത്തയും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് വിദേശത്ത് സസുഖം വാഴുന്നു. ഇവര്‍ക്ക് സൗകര്യങ്ങളും ഒത്താശകളും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും. ഇത്രയും ഭീമമായ വായ്പക്ക്ഈടായി നല്‍കിയത് വെറും ഇരുന്നൂറ്റിയമ്പത് കോടിയുടെ ആസ്തി മാത്രമാണെന്ന് ബാങ്കുകള്‍. ഈ പണം പിരിച്ചെടുക്കാന്‍ മേത്തയുടെ പേരില്‍ ഇന്ത്യയില്‍ ആസ്തികള്‍ ഒന്നും ഇല്ല.2017 ഏപ്രില്‍ അഞ്ചിന് സി ബി ഐ ആറ്
കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് പൊതുമേഖലാ ബാങ്കുകളെ 1530 കോടി രൂപ തിരിച്ചടക്കാന്‍ വീഴ്ച വരുത്തിയതിന് ണശിീൊല ഉശമാീിറ െമിറ ഖലംലഹഹമൃ്യ ഘഠഉ, എീൃല്‌ലൃ ജൃലരശീൗ െഉശമാീിറ ഘങഠ കമ്പനികള്‍ക്കെതിരെയും ചീഫ് പ്രൊമോട്ടറായ ജതിന്‍ മേത്തക്കെതിരെയുമാണ് കേസ്. മേത്തയുടെ ഇടപാടുകള്‍ മൂലം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 699.54 കോടി രൂപയും കഉആക ബാങ്കിന് 133.12 കോടി രൂപയും
വിജയാബാങ്കിന് 55.68 കോടി രൂപയും നഷ്ടം സംഭവിച്ചതായി സി ബി ഐ രേഖകള്‍ വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് ശവപ്പെട്ടി ഒരുക്കുകയാണ് മോഡി സര്‍ക്കാര്‍. ഏതാനും കുത്തകകള്‍ക്ക് അമ്മാനമാടാനുള്ളതല്ല പൊതുപണം എന്ന് നാം തിരിച്ചറിയണം. മുഴുവന്‍ കിട്ടാക്കടവും പിരിച്ചെടുത്ത് പൊതുമേഖലാ ബാങ്കുകളുടെ ആരോഗ്യം സംരക്ഷിക്കണം. സമൂഹത്തിന്റെ സമഗ്ര പുരോഗതി ഉറപ്പു വരുത്തുകയാണ് ബാങ്കിംഗ് മേഖലയുടെ ലക്ഷ്യം. അല്ലാതെ വിജയ് ്മല്യമാരെയും ജതിന്‍ മേത്തമാരെയും സംരക്ഷിക്കലല്ല. കോര്‍പറേറ്റ് വായ്പകള്‍ നല്‍കിയതില്‍ ബാങ്കിംഗ് മേഖലക്ക് വന്ന നഷ്ടത്തിന് ഉത്തരവാദികള്‍ ആരായാലും അവരെ വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം.

No comments:

Post a Comment