Latest News

ചാരായവുമായി യുവാവ് പിടിയില്‍ 5

ശ്രീകണ്ഠാപുരം: വാ റ്റുചാരായം വില്‍ക്കുന്നതിനിടെ യുവാവിനെ റെയ്ഡിനെത്തിയ എക്‌സൈസ് സംഘം പിടികൂടി. വലിയ അരീക്കാമലയിലെ പിണക്കാട്ട് വി നോജ് എന്ന ബി നോയി(39)യെയാണ് എ ക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. ജനാര്‍ദ്ദനന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.ജി. മുരളീദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.വി പ്രകാശന്‍, ടി.വി ഉജേഷ്, എം.വി പ്രദീപന്‍, പി.കെ. മല്ലിക, ഡ്രൈവര്‍ അജിത് എന്നിവരടങ്ങിയ എക്‌സൈസ് സംഘം പിടികൂടിയത്. കന്നാസില്‍ കൊണ്ടുപോവുകയായിരുന്ന ചാരായവും എക്‌സൈസ് സംഘം പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്ര തിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments:

Post a Comment