Latest News

സ്പാര്‍ക്ക് സമ്പൂര്‍ണ പരിശീലനം 8ന്

ചെറുവത്തൂര്‍: കേരള ഗവണ്മെന്റ് പ്രൈമറി സ്‌കൂള്‍ ഹെഡ്മാ സ്റ്റേ ഴ്‌സ് അസോസിയേഷന്റെ ആഭി മു ഖ്യത്തില്‍ പ്രധാനാധ്യാ പക ര്‍ക്കും താല്പര്യമുള്ള മറ്റ് അ ധ്യാപകര്‍ക്കുമായി, സ്പാര്‍ക്ക്, സ മ്പൂര്‍ണ്ണ, ഓഫീസ് മാനേജ്‌മെന്റ് എന്നീ വിഷയ ങ്ങ ളില്‍ ഏകദിന പരിശീലനം സം ഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ലാപ്‌ടോപ്പ് സ ഹിതം എട്ടിനു ശനിയാഴ്ച രാവി ലെ പത്ത് മണി ക്ക് ചന്തേര ഗവ. യു. പി.സ്‌കൂളി ല്‍എത്തി ച്ചേരണം .കൂടുതല്‍ വിവരങ്ങള്‍ക്ക് 9446424943 എന്നനമ്പറില്‍ ബന്ധപ്പെടണം.



No comments:

Post a Comment