Latest News

അക്രമങ്ങള്‍അവസാനിപ്പിക്കണം

പയ്യന്നൂര്‍:രാഷ്ട്രീയ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും പയ്യന്നൂരില്‍ സാമാധാനം നിലനിര്‍ത്തണമെന്നും സി.പി.ഐ പയ്യന്നൂര്‍ മണ്ഡംല കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വീടുകള്‍ അക്രമിക്കപ്പെടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ബാ ബു, എം. രാമകൃഷ്ണന്‍, കെ അസീസ്, കെ.വി. പത്മനാഭന്‍, കെ. ആര്‍. ചന്ദ്രകാന്ത്, വി. ബാലന്‍, കെ.ഇ. മുകുന്ദന്‍ അജിത്ത് കു മാര്‍അനിക്കം എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment