Latest News

സൗജന്യ മാനസികാരോഗ്യ ചികിത്സാ ക്യാമ്പ് നാളെ

പയ്യാവൂര്‍: ചെമ്പേരി വൈ.എം.സി.എ.യും തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സംയുക്തമായി ചെമ്പേരി വിമലാ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മാനസീകാരോഗ്യ ചികിത്സാ ക്യാമ്പ് നാളെ രാവിലെ പത്തിന് ചെമ്പേരി വിമലാ ആശുപത്രിയില്‍ നടക്കും.
കൂത്തുപറമ്പ് ക്രിസ്തുരാജാ ഹോസ്പിറ്റലിലെ മാനസികാരോഗ ചികിത്സാ വിദഗ്ദ ഡോ. സിസ്റ്റര്‍ വിനീത രോഗികളെ പരിശോ ധിച്ച്ചികിത്സ നിര്‍ണ്ണയിക്കും.നിര്‍ദ്ദനരായ രോഗികള്‍ക്ക് മരുന്നും തുടര്‍ ചികിത്സയും ചെമ്പേരി വൈ.എം.സി.എ.യുടെ നേതൃത്വത്തില്‍ സൗജന്യമായി നല്‍കും.ഫോണ്‍: 9447 371 209 

No comments:

Post a Comment