Latest News

റിട്ട:ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം: സമഗ്ര അന്വേഷണം വേണം-ആക്ഷന്‍ കമ്മിറ്റി

പയ്യന്നൂര്‍: റിട്ട. സഹകരണ വകു പ്പ് ഉദ്യോഗസ്ഥന്‍ തളിപ്പറമ്പ് തൃ ച്ഛംബരത്തെപി.ബാലകൃഷ്ണ ന്റെ ദുരൂഹമരണത്തില്‍ സമഗ്ര അന്വേഷണംവേണമെന്ന്ആ ക്ഷ ന്‍കമ്മിറ്റിഭാരവാഹികള്‍വാ ര്‍ത്താ സമ്മേളനത്തില്‍ആവശ്യപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ രേ ഖ ചമക്കുകയും പയ്യന്നൂര്‍ ബാ റിലെ അഭിഭാഷക കെ.വി ശൈ ലജ, ഭര്‍ത്താവ് പി. കൃഷ്ണകുമാ ര്‍,ശൈലജയുടെ സഹോദരി കോ റോത്തെ കെ.വി. ജാനകി, പയ്യന്നൂര്‍ വില്ലേജ് ഓഫീസര്‍, തഹസി ല്‍ദാര്‍, എന്നിവര്‍ക്കെതിരെ കേ സെടുത്ത് അന്വേഷണം നടത്താ ന്‍ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒ ന്നാംക്ലാസ് മജിസ്ട്രട്ട്‌കോടതി ഉത്തരവിടുകയും പയ്യന്നൂര്‍ സി.ഐ എം.വി ആസാദിന്റെനേതൃത്വത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പറ ഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും പോലീസ്സൂചന നല്‍കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ എഫ്.ഐ. ആര്‍ രജിസ്റ്റ ര്‍ ചെയ്ത കൊടുങ്ങല്ലൂര്‍ പോ ലീസ് സ്റ്റേഷനിലെ രേഖകളും ബാലകൃഷ്ണന്റെ പേരിലുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാ ജ രേഖകള്‍ ചമച്ചെന്നും മരണത്തില്‍ സംശയമുണ്ടെന്നും ആയതിനാല്‍ സമഗ്രമായ അന്വേഷ ണം വേണമെന്നും ആക്ഷന്‍ ക മ്മിറ്റി കണ്‍വീനര്‍ പത്മന്‍ കോ ഴൂര്‍, സി. രമേശന്‍, എം. കൃഷ് ണന്‍എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

No comments:

Post a Comment