Latest News

റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ റീ ടാര്‍ ചെയ്യണം

പയ്യാവൂര്‍ :മടമ്പംപാറക്കടവ് റോ ഡിന്റെ നിര്‍മ്മാണത്തിലെ പോരാ യ്മകള്‍ അന്വേഷി ക്കണ മെന്നും റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കണ മെന്നും മട മ്പംപയ്യാവൂര്‍ പാസഞ്ചേ ഴ്‌സ് യൂ ണിയന്‍ പ്രസിഡന്റ് പി.എം. ബെ ന്നി സെക്രട്ടറി ഷാജു കു ര്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.യാ ത്ര ക്കാര്‍ക്ക് അപകടം സംഭ വിക്കാ വുന്ന സാഹചര്യമാണ് നിലവി ലുള്ളത്.
ഓരോ ദിവസവുംകേടുപാ ടു കള്‍വര്‍ധിച്ചു വരുന്നു. നിര്‍മ്മാത്തില്‍ക്രമക്കേട് നടന്നി ട്ടു ണ്ടെങ്കില്‍ അന്വേഷിക്കണം. ഇതു വഴി അമിതഭാരം കയറ്റിയ വാ ഹനങ്ങള്‍ തുടര്‍ച്ച യായി ഓടു ന്നത്, റോഡിനെ ദുര്‍ബലപ്പെടുത്തുന്നു, വാഹനങ്ങളുടെ അന ധികൃത ഓട്ടം തടയ ണം. ഷാജു ജോസഫ്. ലിജോ പുന്നൂസ്, റോയിപി.എല്‍.എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment