Latest News

ഇന്റര്‍വ്യു ബുധനാഴ്ച

പയ്യന്നൂര്‍: കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിപാടി (പി.എം. കെ.വി.വൈ) പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു.
അക്കൗണ്ടന്‍സി കോഴ്‌സിനുള്ള മിനിമം യോഗ്യ ബിരുദമാണ്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഐ.ഡി. കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അഞ്ചിന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരുമ്പയില്‍ വിദ്യാമന്ദിര്‍ കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍ വിദ്യാമന്ദിര്‍കോളേജ് പെരുമ്പ-പയ്യന്നൂര്‍ , ഫോണ്‍-04985 204838,205006 ബന്ധപ്പെടണം.



No comments:

Post a Comment