Latest News

അശരണര്‍ക്ക് പൊതിച്ചോറുമായി കെ എസ് യു

പയ്യന്നൂര്‍: കെ എസ് യു പയ്യന്നൂര്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വ ത്തില്‍ കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിച്ച അഞ്ഞൂ റോളം പൊതിച്ചേറുകള്‍ പയ്യന്നൂര്‍ ഗവ.ആശുപത്രി, ക ണ്ടോത്ത് ആയുര്‍വ്വേദ ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികള്‍, തെരു വോരങ്ങളിലെ അശരണര്‍ എന്നിവര്‍ക്ക് കെ എസ് യു പയ്യന്നൂര്‍ കോ ളേജ് യൂണിറ്റ് കമ്മറ്റി 'വിശപ്പ് കറ്റാന്‍ ഒരു പൊതിച്ചോറ്'എന്ന പരിപാടി സംഘടിപ്പിച്ചു.
കെ എസ് യു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി നവനീത് നാരാ യണന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിണ്ടന്റ മുഹമ്മദ് ഷമ്മാസ് പരി പാടി ഉദ്ഘാടനം ചെയ്തു. പ്രിയദര്‍ശന്‍ മനിയേരി, മാത്യു ഐസക്ക്, ഗോഗുല്‍ ഗോപി, ജിഷ്ണു പി വി, സ്റ്റെബിന്‍, സാബിര്‍, നേഹ, ശ്രീലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment