Latest News

അപകടം മധ്യവയസ്‌കന് ഗുരുതരം

പരിയാരം: ദേശീയപാതയില്‍ ചിറവക്കിന്‌സമീപംകാറും ലോറി യും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ മധ്യവയസ്‌കന് ഗുരുതരം. പരിയാരം ഏമ്പേറ്റിലെ പാപ്പച്ചന്റെ മകന്‍ കണ്ണനായ്ക്കല്‍ വീട്ടില്‍ ജോണി(50)ക്കാണ് സാരമായി പരുക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. പരുക്കേറ്റ ജോണിയെ പരിയാരം മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തലക്ക് ഗുരുതരമായി പരുക്കേറ്റതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

No comments:

Post a Comment