Latest News

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍:പെരുമ്പയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ചെമ്പിലോടന്‍ ഉമേശന്‍(40), സഹയാത്രികന്‍ കാങ്കോല്‍ കാളീശ്വരത്തെ ഇട്ടമ്മല്‍ ദിനേശന്‍(37) എന്നവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരമണിയോടെയാണ് അപകടം.



No comments:

Post a Comment