Latest News

പരിസര ശുചീകരണം നടത്തി

പയ്യന്നൂര്‍:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരുമ്പ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരുനമ്പയി#്# പരിസര ശുചീകരണം നടത്തി.യൂനിറ്റ് പ്രസിഡണ്ട് ടി.പി. ഷരീഫിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. ബുഷ്‌റ ഉദ്ഘാടനം ചെയ്തു.സമിതി ഏരിയാ പ്രസിഡണ്ട് സി. കൃഷ്ണന്‍, സെക്രട്ടറി പി. വിജയന്‍,വൈസ് പ്രസിഡണ്ട് സി. കൃഷ്ണന്‍, ജോ.സെക്രട്ടറി പി പ്രകാശന്‍, ഗോപാലന്‍ടി, തമ്പാന്‍എം.വി രവീന്ദ്രന്‍ കൈ.സി. എന്നിവര്‍ നേതൃത്വം നല്‍കി. ടി.കെ. പ്രവീണ്‍കുമാര്‍ സ്വാഗതം പറഞ്ഞു



No comments:

Post a Comment