Latest News

കേരള നടനം പരിശീലന കളരി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം ബരണസമിതി, ക്ഷേത്രപരിധിയിലുള്ള എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്തന വിജയികളെ അനുമോദിച്ചു. ക്ഷേത്രം കോയ്മ കെ.വി. കുഞ്ഞപ്പന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.സി. ലതികേഷ് അദ്യക്ഷനായി.പറയംകുന്നത്ത് ശശീന്ദ്രന്‍ അന്തിത്തിരിയന്‍ ഉപഹാരങ്ങള്‍ നല്‍കി. പ്രൊഫസര്‍ കെ. വി.രവീന്ദ്രന്‍ വിദ്യാഭ്യാസം ഇന്നത്തെ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കുളങ്ങര പത്മനാഭന്‍, എന്‍.കെ. ശശിധരന്‍, ഉഷ ദാമോദരന്‍, എം.വി. കുഞ്ഞിരാമന്‍, കണ്ണാട വേണുഗോപാല്‍, മാടക്ക അശോകന്‍, ടി. മോഹനന്‍, ബാബു അക്കരക്കാരന്‍, ടി. പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment