Latest News

തെരുവ് നായ്ക്കള്‍ കടത്തിണ്ണയില്‍ കിടന്നയാളുടെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു

പത്തനംതിട്ട: കുമ്പഴയില്‍ കട ത്തിണ്ണയില്‍ കിടന്നുറങ്ങുക യായിരുന്ന രണ്ടുപേരെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഇതില്‍ ഒരാളുടെ ജനനേന്ദ്രിയം നായ് ക്കള്‍ കടിച്ചുമുറിച്ചു. ചെങ്ങറ സ്വ ദേശി വെങ്കിടേഷ് (61),കൂടല്‍ നെ ടുമണ്‍കാവ് സ്വദേശി ഡേ വിഡ് (50) എന്നിവരെയാണ് നായ ക്കൂ ട്ടം ആക്രമിച്ചത്. ഇരുവരെയും ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പതിനൊന്ന് മ ണിയോടെ കുമ്പഴ ജംഗ്ഷനി ലാ ണ് സംഭവം. സുഹൃത്തുക്ക ളായ ഇരുവരും കടവരാന്തയില്‍ സം സാരിച്ചിരുന്ന ശേഷം അവിടെ ത ന്നെ കിടന്നുറങ്ങി. ഇതിനിടെ യാ ണ് നായക്കൂട്ടം എത്തി ആക്ര മിച്ചത്. രാത്രി പതിവായി നായ ക്കൂട്ടം ഈ ഭാഗത്താണ് കിടക്കാ റെന്ന്പ്രദേശവാസികള്‍പറ ഞ്ഞു.
നായകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇരുവരും നിലവിളിച്ച ശബ്ദം കേട്ടാണ് ആളുകള്‍ ഓടി ക്കൂടിയത്. രക്തത്തില്‍ കുളിച്ചു കിട ന്ന ഇവരെ പോലീസ് സഹാ യത്തോടെയാണ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചത്.
ജനനേന്ദ്രിയത്തിനു കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശി പ്പിക്ക പ്പെട്ട വെങ്കിടശ്വേരന്റെ ആരോ ഗ്യനില ഗുരുതരമായി തുടരുക യാണ്. പുലര്‍ച്ചെ രണ്ട് മണിയേ ാടെ ആശുപത്രിയില്‍ പ്രവേശിപ്പി ക്കപ്പെട്ട ഇയാളെ ഇന്ന് അടി യന്തിര ശസ്ത്രക്രിയയ്ക്കു വിധേ യമാക്കും. ഒപ്പമുണ്ടായിരുന്ന ഡേ വിഡിന്റെകാലിലും കൈയ് ക്കും കടിയേറ്റിട്ടുണ്ട്.ഇയാളും ചികി ത്സയിലാണ്.

No comments:

Post a Comment