Latest News

ഹെല്‍ത്ത് സെന്റര്‍ അനുവദിക്കണം

കരിവെള്ളൂര്‍: പെരളം വില്ലേജിലെ കൊഴുമ്മല്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് സെന്റര്‍ അനുവദിക്കണമെന്ന് പെരളം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. കെ.പി. പത്മനാഭന്‍ അധ്യക്ഷനായിരുന്നു. വൈക്കത്ത് നാരായണന്‍ കെ. ഭരതന്‍എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി. പത്മനാഭന്‍(പ്രസിഡണ്ട്),എ. രമേശന്‍ (വൈസ്പ്രസിഡണ്ട്), കെ. സുരേന്ദ്രന്‍ (സെക്രട്ടറി), പി. സനേഷ് (ജോ സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.



No comments:

Post a Comment