Latest News

അനുമോദിച്ചു

പയ്യന്നൂര്‍: വിവിധ പരീക്ഷകില്‍ ഉന്നത വിജയം നേടിയവരെ കണ്ടങ്കാളി വായനശാലയും വികസന സമിതിയും ചേര്‍ന്ന് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ ഉദ്ഘാട നം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായി. ടി.കൃഷ്ണന്‍, ടി.വി. ഷീബ, എം.വി രജനീഷ്, പി. ശരണ്യ, ടി.വി നാരായണന്‍, ടി. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment