Latest News

കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു തുട ക്കമായി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്നു തെര ഞ്ഞെടു ക്കപ്പെട്ട പി.കെ. കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. ഇ. അഹമ്മദിന്റെ മരണത്തെതുടര്‍ന്ന് ഏപ്രിലില്‍ നടന്ന തെര ഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയായിരുന്നു മലപ്പുറത്ത് കു ഞ്ഞാലിക്കുട്ടിയുടെ വിജയം.


No comments:

Post a Comment