Latest News

കാരുണ്യത്തിന്റെകൈത്താങ്ങായി വെമ്പുവ തെരേസാഭവന്‍

പയ്യാവൂര്‍: കര്‍ണ്ണാടക സ്വദേശി ഭരത് എന്ന മഹേഷ് പുതു ജീ വിതത്തിലേക്ക് .വെമ്പുവയിലെ മാ നസികാരോഗ്യ പുനരധിവാസ കേന്ദ്രമായ തെരേസഭവന്റെ സ് നേഹപരിചരണങ്ങളില്‍ ജീവി തത്തിന്റെപുതുതീരത്തിലേക്ക് യാ ത്രയാവുകയാണ് കര്‍ണ്ണാടക ഉ ഡുപ്പി ജില്ലയിലെ ഹെബ്രി സ്വ ദേ ശിയായ ഭരത് ഷേണായി എന്ന മഹേഷ്. പയ്യാവൂര്‍ പോലീസിന്റെ സഹാ യത്തോടെ ചന്ദനക്കാംപാറ സ്വദേ ശികളായ ജോളി ജോസഫ് ആ ലപ്പാട്ട്, ജോസഫ് വലിയകുള ത്തി ല്‍ എന്നിവരാണ് ചന്ദനക്കാം പാ റയ്ക്കടുത്ത് ആടാംപാറയില്‍ ഫേ ാറസ്റ്റ് അതിര്‍ത്തിയില്‍ അലഞ്ഞു നടന്ന ഭരത്തിനെ(45)മാന സികനി ല തകര്‍ന്ന നിലയില്‍ തെരേസാ ഭവനിലെത്തിച്ചത് .പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ബാംഗ്‌ളൂര്‍ നിംഹാന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കാണാതായ ഇയാളെ നിരന്തര ചികിത്സയി ലൂടെയും,സ്‌നേഹശൂശ്രൂ ഷയി ലൂ ടെയും,പ്രാര്‍ത്ഥനയലൂടെയും ജീവിതത്തിലേക്ക് കൊണ്ടു വ രുവാന്‍ തെരേസാ ഭവനു കഴി ഞ്ഞു, ഇയാളുടെ സ്വദേശത്തേ ക്കുറിച്ചും, കുടുംബാംഗങ്ങളെ കുറിച്ചും സൂചന ലഭിച്ചതോടെ കര്‍ണ്ണാടകത്തിലെ ഹെബ്രി പോ ലീസിന്റെ സഹകരണത്തോടു കൂടി കുടുംബാംഗങ്ങളെ കണ്ടെ ത്താനുള്ള ശ്രമം വിജയത്തി ലെ ത്തി.ഇതിനെ തുടര്‍ന്ന് ഭരത്തി ന്റെ അമ്മയുടെ അനു ജത്തി വി ദ്യ വികിനിയും, സഹോദരി ന യന നായ്ക്കും തെരേസാ ഭവനി ലെത്തുകയും കൂടിയാന്മല പോ ലീസ്‌സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേ ന്ദ്രന്‍ കല്ല്യാടന്റെയും, വാര്‍ഡ് അംഗംജോസ് പരത്ത നാലി ന്റെ യും, വെമ്പുവ മാര്‍.സ്ലീവാ പള്ളി വികാരി ഫാ.ആന്റണി പുന്നൂരി ന്റെയുംസാന്നിദ്ധ്യത്തില്‍ ഭരത്തി നെ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളനാല്‍പതോളം അനാ ഥരെ സംരക്ഷി ക്കുന്ന തെരേ സാഭവന്‍ ബ്രദര്‍ ടി. കെ.സജി ഡ യറക്ടറായും വെ മ്പുവ പള്ളി വി കാരിഫാ.ആന്റണിപുന്നൂര്‍ ര ക്ഷാ ധികാരിയായി ഇമ്മാനു വേ ല്‍ ചാരിറ്റബിള്‍ ട്ര സ്റ്റിന്റെ കീഴി ലാണ് പ്രവര്‍ ത്തി ക്കുന്നത്. കൂ ത്തുപറമ്പ് ക്രിസ്തു രാജ ഹോ സ്പിറ്റലിലെ മനോ രോഗ വിദ ഗ്ദ ഡോ.സി.വിനീത, പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റ ലിലെ ഡോ ക്ടര്‍മാര്‍, ഹോമിയോ ഡോക്ടര്‍ മാരായ ഡോ.തോമസ്, ഡോ. ഡാനിയേല്‍എന്നിവര്‍തെരേ സാ ഭവനില്‍ ചികിത്സാ സ ഹായം നല്‍കുന്നുണ്ട്. സുമനസ്സുകളായ നാട്ടുകാ രുടെസഹായസഹ കരണ ത്തോ ടെ ദൈവപരിപാല നയില്‍ ഇവി ടു ത്തെ ദൈനംദി ന കാര്യങ്ങളും വിവിധ നിര്‍മ്മാ ണ പ്രവര്‍ത്തന ങ്ങളും നടന്നു വരുന്നതായും, കൂടുതല്‍ അനാ ഥരെ സംര ക്ഷി ക്കുന്നതിനാവ ശ്യമായ സഹായ സൗകര്യങ്ങള്‍ ഒരുക്കുന്ന തയ്യാ റെടുപ്പിലാണ് തെരേസാഭവനിലെ ശുശ്രൂഷകര്‍.ഫോണ്‍: 9447935189

No comments:

Post a Comment