Latest News

തെരുവോര ചിത്രരചന ഞായറാഴ്ച

പയ്യന്നൂര്‍: സവാക് സംസ്ഥാന സ മ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുപ്പതിന് ഞായറാഴ്ച വൈകുന്നേരം മൂന്നുമണി മുതല്‍ കാങ്കോല്‍ ടൗണില്‍ തെരുവോര ചിത്രരചന സംഘടിപ്പിക്കുന്നു. പ്രശസ്ത ശില്‍പി ഉണ്ണി കാ നായി ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment