Latest News

പ്രകാശന്‍ കുട്ടമത്തിന് അനുമോദനം

ചെറുവത്തൂര്‍: ദൃശ്യ- മാധ്യമ അവാര്‍ഡ് നേടിയ പ്രകാശന്‍ കുട്ടമ ത്തിനെ ചെറുവത്തൂര്‍ പ്രസ് ഫോറം അനുമോദിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉപഹാരം നല്‍കി. പ്ര സന്നന്‍ കാരിയില്‍ അധ്യക്ഷത വഹിച്ചു.ടി.രാജന്‍, ബാലചന്ദ്രന്‍ എരവില്‍, ഉദിനൂര്‍സുകുമാരന്‍, സുധീരന്‍ മയിച്ച, എ.മുകുന്ദന്‍, ഉറുമീസ് തൃക്കരിപ്പൂര്‍ ,വിനയന്‍ പിലിക്കോട്, വിജിന്‍ദാസ് കി നാത്തില്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment