Latest News

കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

തൃക്കരിപ്പൂര്‍: നഷ്ടം നേരിട്ട കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരി ഹാരം നല്‍കാന്‍ അധികൃതര്‍ തയാറാകണമെന്ന് കേരള മഹിളാ സംഘം ഇടയിലക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. ജെ. അജിത അധ്യക്ഷത വഹിച്ചു. സി പി ഐ തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍, കെ. പി. ഗിരിജ, സി വി ശോഭന, കെ. സവിത എന്നിര്‍ പ്രസംഗിച്ചു. '
ഭാരവാഹികളായി കെ. ജെ. അജിത ( പ്രസിഡണ്ട് ) സി വി ശോഭന ( വൈസ് പ്രസിഡണ്ട് ), കെ. പി. ഗിരിജ ( സെക്രട്ടറി ) കെ. സവിത ( ജോ. സെക്രട്ടറി )എന്നിവരെ തെരഞ്ഞെടുത്തു



No comments:

Post a Comment