ചന്തേര: അനധികൃത മണല്‍കടത്തിനിടെ പോലീസിനെ കണ്ട് വാഹനമുപേക്ഷിച്ച് മണല്‍കടത്തുകാര്‍ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ ഉദിനൂര്‍ മാച്ചിക്കാട്ടാണ് സംഭവം.മണല്‍കടത്തുകാരെ പിന്തുടര്ന്നെത്തിയ പോ ലീസ് സംഘം മാച്ചിക്കാട്ട് അയ്യപ്പക്ഷേത്രത്തിന് സമീപം പതിനഞ്ച് ലോഡ് മണല്‍ അനധികൃതമായി കൂട്ടിയിട്ടത് കണ്ടെത്തുകയായിരുന്നു.
ചന്തേര എസ്.ഐ റവന്യു അധികൃതര്‍ക്ക് മണല്‍ കൈമാറി. മണ ല്‍ കടത്തുകാര്ഉപേക്ഷിച്ച് കടന്നുകളഞ്ഞ കെ.എല്‍.10-ബി. 7846നമ്പര്‍ മിനി ലോറി പോലീസ് കസ്റ്റഡിയിലെടുത്തു

No comments:
Post a Comment