Latest News

മോഷണശ്രമത്തിനിടെ മര്‍ദ്ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോഴിക്കോട്: ഫറോക്കില്‍ മോ ഷണ ശ്രമത്തിനിടെ നാട്ടുകാ രു ടെ മര്‍ദ്ദനമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വ ദേശി കുബേര(32)ആണ് മരി ച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാ ള്‍ക്ക് പരി േറ്റതായും പിന്നീട് ഇയാളെ നാട്ടുകാര്‍ മര്‍ദ്ദിച്ചതാ യും പോലീസ് അറിയിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെ ത്തിയ പോലീസാണ് ഇയാളെ കോ ഴിക്കോട് മെഡിക്കല്‍ കോള ജില്‍ ആശുപത്രിയില്‍ എത്തിച്ച ത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ ഇയാള്‍ മരിച്ചിരുന്നു. കുബേ രയ് ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടതായിപോലീസ്പറ ഞ്ഞു. പോലീസ്‌സംഘംസ്ഥല ത്തെ ത്തി അന്വേഷണം ആരംഭി ച്ചു.

No comments:

Post a Comment