Latest News

നടീല്‍ ഉത്സവം നടത്തി

പയ്യന്നൂര്‍: കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂനിയന്‍ കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാനായി തോട്ടംകടവില്‍ ഒരു ഹെക്ടര്‍ തരിശുഭൂമിയില്‍ നെല്‍കൃഷി നടത്തുന്നു. ഇതിന്റെ നടീല്‍ ഉത്സവം ജില്ലാ ജോയിന്‌റ് സെക്രട്ടറി എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ടി.വി രാജന്‍, പ്രസിഡണ്ട് ഇ.ടി. പത്മനാഭന്‍, കെ. കൃഷ്ണന്‍, പി. ഭാസ്‌കരന്‍, ഇ. വനജാക്ഷി, കൃഷി ഓഫീസര്‍ സതീഷ് കുമാര്‍, പി. അപ്പന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment