Latest News

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: എട്ട് ബിജെപിക്കാര്‍ക്കെതിരെ കേസ്

തലശേരി: എരഞ്ഞോളിയില്‍ സി പിഎം പ്രവര്‍ത്തകന് വെട്ടേറ്റ സം ഭവത്തില്‍ എട്ട് ബിജെപി-ആര്‍ എസ്എസ് പ്രവര്‍ത്തക ര്‍ക്കെതി രേ വധശ്രമത്തിന് പോലീസ് കേ സെടുത്തു. പ്രതികള്‍ക്കായി തല ശേരി ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം, തലശേരി സിഐ കെ.ഇ. പ്രേമചന്ദ്രന്‍, കൂത്തുപറ മ്പ് സിഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് തുടങ്ങി. സംഘര്‍ഷ സാ ധ്യതയെ തുടര്‍ന്ന് എരഞ്ഞോ ളി മേഖലയില്‍ ആറ് പ്ലാറ്റൂണ്‍ സായുധസേനയെ വിന്യസിച്ചു.
അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം എരഞ്ഞോളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരഞ്ഞോളി, വാടിയില്‍പീടിക, ചോനാടം, പെരുന്താറ്റില്‍ എന്നി വിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. കട കമ്പോളങ്ങള്‍ അടഞ്ഞുകിട ക്കു കയാണ്. വാഹനങ്ങളെ ഹര്‍ത്താ ലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെഉച്ചയ്ക്ക് 2.40 ഓടെ യാ ണ് പൊന്ന്യം നായനാര്‍ റോഡ് ഓട്ടോസ്റ്റാന്‍ഡില്‍ വെച്ചാണ് എര ഞ്ഞോളി പഞ്ചായത്തിലെ സിപി എം കുടക്കളം കുന്നുമ്മല്‍ ബ്രാ ഞ്ച്അംഗവുംറിക്ഷാ ഡ്രൈ വറു മായകുണ്ടാഞ്ചേരിഹൗസില്‍ ശ്രീ ജന്‍ ബാബുവിന് (43) വെട്ടേറ്റത്. വെട്ടേറ്റ ശ്രീജന്‍ ബാബുവിനെ കോഴിക്കോട് സ്വകാര്യആശു പ ത്രിയില്‍ ഇരുപത് മണിക്കൂര്‍ നീ ളുന്ന അടിയന്തര ശസ്ത്രക്രി ക്കു വിധേയനാക്കി.എര ഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എ. കെ.രമ്യയുടെ ഭര്‍ത്താവാണ്. സ്റ്റാ ന്‍ഡില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇരി ക്കുമ്പോഴാണ് ആക്രമണം

No comments:

Post a Comment