Latest News

ഡി.വൈ.എഫ്.ഐ ബോധവല്കരണം നടത്തി

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആരോഗ്യബോധവല്കരണ പരിപാടി സി.പി.എം. പയ്യന്നൂര്‍ഏരിയാ സെക്രട്ടറി ടി.#ൈ. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.ഡോ. മുഹമ്മദ് ആഷില്‍, ടി. വിശ്വനാഥന്‍, കെ.കെ.കൃഷ്ണന്‍, എ.വി. രഞ്ജിത്ത്, കെ. ഷൈജു, ബബിന്‍ ബി എന്നിവര്‍ സംസാരിച്ചു.



No comments:

Post a Comment