Latest News

സാമ്പത്തിക ബാധ്യതയെന്ന് സൂചനയുവ ദമ്പതികള്‍ വിഷം കഴിച്ച് മരിച്ചു

രാജപുരം: യുവ ദമ്പതികളെ കിടപ്പുമുറിയില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ എരിഞ്ഞിലംകോട് ഭജന മഠത്തിനു സമീപത്തെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ എ.കെ. ദിവാകരന്‍-സുമതി ദമ്പതികളുടെ മകന്‍ എ.സുനില്‍കുമാര്‍ (32), ഭാ ര്യ കുടിയാന്മല നടുവില്‍ സ്വദേ ശി ലക്ഷ്മണന്റെ മകള്‍ ജ യലക്ഷ്മി (27) എന്നിവരെ യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഏഴുമണിയോടെ ഉറക്കമുണര്‍ന്ന മകന്‍ ദേവാനന്ത് (6)അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാ സികള്‍ വിവരമറിയിച്ചതിനെ തുട ര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.

No comments:

Post a Comment