Latest News

അഴുക്കുചാല്‍ നിര്‍മ്മിക്കണം

പയ്യന്നൂര്‍: കണ്ടോത്ത് -കോത്തായിമുക്ക്-അന്നൂരമ്പലം റോഡിന് അഴുക്കുചാല്‍ നിര്‍മ്മിക്കണമെന്ന് അന്നൂര്‍ കിഴക്കെക്കൊവ്വല്‍ സഹൃദയ കലാകേന്ദ്രം ഗ്രന്ഥാലയം വായനശാല വര്‍ഷികജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. പി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ. ജയപ്രകാശ് (പ്രസി), ടി. ശ്രീജിത്ത്(സെക്രട്ടറി), ടി.പി.സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), കെ.കെ. പ്രിയേഷ്(വൈസ് പ്രസിഡണ്ട്), ഇ.വി. ഹരിദാസന്‍(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment