Latest News

ബോധവല്കരണ ക്ലാസ് നടത്തി

പയ്യന്നൂര്‍:വടശ്ശേരി യുവശക്തി പുരുഷ സ്വയംസഹായ സംഘത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മഴക്കാല രോഗങ്ങളെക്കുറിച്ച് ബോ ധവല്‍കരണ ക്ലാസ് നടത്തി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി. മോഹനന്‍ ക്ലാസെടുത്തു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായ ത്ത് പ്രസിഡണ്ട് പി. ഉഷ ഉദ്ഘാടനം ചെയ്തു.കെ. പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. പി.വി. കാ ഞ്ചന, എ. രാജേഷ്, വി. വിനോദ്, കെ.വി. ബിജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി.രതീഷ് (പ്രസിഡണ്ട്), ടി. രാജന്‍ (വൈസ് പ്രസിഡണ്ട്)വി. വിനോദ് (സെക്രട്ടറി), ടി.പി. ഹരിലാല്‍ (ജോസെക്രട്ടറി) പി. രഞ്ജിത്ത് (ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment