Latest News

ഐ.എന്‍.ടി.യു.സി ശുചീകരണം നടത്തി

പയ്യന്നൂര്‍:ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. എന്‍. കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കെ.എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ആര്‍. വേണു, എന്‍.ഗംഗാധരന്‍, വി.പി. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. അപ്യാല്‍ രാമചന്ദ്രന്‍, വി.വി. സുകുമാരന്‍, കെ.പി. മോഹനന്‍, പി. ഗോവിന്ദന്‍, ഐ.വി. മോഹനന്‍, ദുര്‍ഗാദാസ് കെ.പി, കുഞ്ഞിരാമന്‍ കെ, കെ.പി. ശശിധരന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

No comments:

Post a Comment