Latest News

പയ്യന്നൂരിലെ അക്രമം: ഹിന്ദുപാര്‍ട്ടി അപലപിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും നടന്ന രാഷ്ട്രീയ അക്രമസംഭവങ്ങളെ ഡമോക്രാറ്റിക് ഹിന്ദുപാര്‍ട്ടി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.പി. പത്മനാഭന്‍ അപലപിച്ചു. നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും തയ്യാറാകണമെന്നും സമാധാന ശ്രമങ്ങള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും പത്മനാഭന്‍ പറഞ്ഞു.

No comments:

Post a Comment