Latest News

വൃക്ഷത്തൈ വിതരണം

രാമന്തളി: കുന്നരു സര്‍വ്വീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയുടെഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അസി. രജിസ്ട്രാര്‍ എം.കെ. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. സുനില്‍ കുന്നരു അധ്യക്ഷനായിരുന്നു.പി. ദാമോദരന്‍, ടി. ജനാര്‍ദ്ദനന്‍, കെ. അനില്‍കുമാര്‍, എം. ഷറഫുന്നിസ, ബിന്ദു,പി.വി. മഹേഷ്, പി.വി. കരുണാകരന്‍, പി.വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment