Latest News

പയ്യാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്കിംഗ് ക്രമീകരണം

പയ്യാവൂര്‍ : പയ്യാവൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവൃ ത്തിയുടെ ഭാഗമായി ബസ് സ്റ്റാ ന്‍ഡ് പരിസരത്ത് ആവശ്യമായ ഗ താഗത പാര്‍ക്കിംഗ് ക്രമീകരണം നടത്താന്‍പഞ്ചായത്ത്ഓഫീ സി ല്‍ ചേര്‍ ജനപ്രതിനിധികളുടെയും പോലീസ് അധികാരികളുടെയും ടാക്‌സി-ഓ'ോ തൊഴി ലാളികളുടെയും സംയുക്ത യോ ഗം തീരുമാനിച്ചു. ബസ് സ്റ്റാന്‍ഡി ലേക്ക് ബസ് ഒഴികെയുള്ള മുഴു വന്‍ വാഹനങ്ങളുടെയും പ്രവേശ നവും പാര്‍ക്കിംഗും കര്‍ശനമായിനിരോധിക്കും. നിലവില്‍ ബസ് സ്റ്റാന്‍ഡിനകത്ത് പാര്‍ക്കു ചെയ്യു മാജിക്ക് ഓ'ോറിക്ഷകളും, ടാക്‌സി ജീപ്പുകളും ബൈപ്പാസ് റോഡിനരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യും. ബൈപ്പാസ് റോഡ് പൂര്‍ണ്ണമായും വവേ ആക്കും. ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാല ിന്യം നിക്ഷേ പിക്കുവര്‍ക്കെ തിരെ കര്‍ശന നടപടി സ്വീകരി ക്കണം എും, ബസ് സ്റ്റാന്‍ഡിനോട് ചേര്‍് ടാക്‌സി, പ്രൈവറ്റ് വാഹനങ്ങളുടെ പാര്‍ക്കിഗ് ഏരി യ നിര്‍മ്മിക്കണമെും ടാക്‌സി തൊഴിലാളികള്‍ ആവശ്യപ്പെ'ു. പാര്‍ക്കിഗ് ഏരിയ നിര്‍മ്മി ക്കു തിന് ബസ് സ്റ്റാന്‍ഡിന് സമീപ ത്ത് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയാല്‍ പഞ്ചായത്ത് ഏറ്റെടുത്ത് പാര്‍ക്കിഗ് ഏരിയ നി ര്‍മിക്കാമെ് പഞ്ചായത്ത് അധി കൃതര്‍ വ്യ ക്തമാക്കി. യോഗത്തി ല്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെ യ്‌സി ചിറ്റൂ പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി. പി. അഷറഫ്, എസ്.ഐ. പുരു ഷോത്തമന്‍, പഞ്ചയത്തംഗങ്ങള്‍, ഐ.എന്‍.ടി.യു. സി., സി.ഐ.ടി. യു. ഡ്രൈവേര്‍സ് യൂണിയന്‍ ഭാ രവാഹികള്‍, ടാക്‌സി ജീവന ക്കാ ര്‍തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ ക്കിഗ് പുന:ക്രമീക രണ വുമായി മുഴുവന്‍ ആളുകളും സഹകരിക്ക ണമെ് പ്രസിഡണ്ട് ഡെ യ്‌സി ചിറ്റൂപറമ്പില്‍ അഭ്യര്‍ത്ഥിച്ചു.





No comments:

Post a Comment