Latest News

സ്ത്രീധന പീഡനം ഭര്‍ത്താവിനെതിരെകേസ്

കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീ ധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് പീ ഡിപ്പിക്കുന്നുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേ സെടുത്തു. പുല്ലൂര്‍ അമ്പലത്തറയിലെ ഫാത്വിമ (27) യുടെ പരാതിയില്‍ ഭര്‍ത്താവ് കൊളവയല്‍ നാദിറ ക്വാര്‍ട്ടേഴ്‌സില്‍ ഷാലുഭീമി (42) നെ തിരെയാണ് പോലീസ് കേ സെടുത്തത്. 2009 നവംബര്‍ ആറിനാ യി രുന്നു ഇവരുടെ കല്ല്യാണം നട ന്നത്. ക ല്യാണ സമയത്ത് മൂന്നു ലക്ഷം രൂപയും, പത്തുപവനും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കു ന്നു വെന്നാണ് യുവതിയുടെ പരാതി.

No comments:

Post a Comment