Latest News

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പയ്യന്നൂര്‍: ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര് പ്രകടനം നടത്തി. കെ. ജയരാജ്, എ.പി. നാരായണന്‍, വി.എന്‍. എരിപുരം, പി. ലളിത, കെ.കെ. ഫല്‍ഗുനന്‍, പ്രശാന്ത് കോറോം, സി.എച്ച് .യാസിന്‍, എം. പ്രദീപ് കുമാര്‍, എ. രൂപേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment