Latest News

നെഹറു യുവകേന്ദ്രയുടെ വൈ.സി.ഡി.പിക്ക് തുടക്കം

പയ്യന്നൂര്‍:കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹറു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിന് തുടക്കമായി. കേന്ദ്രയുമായി അഫിലിയേഷന്‍ ചെയ്തിട്ടുള്ള സന്നദ്ധ സംഘടനകളുടെ വിവര ശേഖരണവും വിവിധ കേന്ദ്ര-സംസ്ഥാനങ്ങുമായുള്ള ആശയവിനിമയവുമാണ് ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9995527304 എന്ന നമ്പറില്‍ ബന്ധപ്പെടണം. അവസാന തീയതി ജുലൈയ് പത്ത്.

No comments:

Post a Comment