Latest News

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

ചൊക്ലി: പെരിങ്ങത്തൂരില്‍ വിദ്യാര്‍ ത്ഥി ഷോക്കേറ്റ് മരിച്ചു.രാവിലെ ഒമ്പതരമണിയോടെയാണ് സംഭവം
പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വി ദ്യാ ര്‍ത്ഥി പാനൂര്‍ എലാങ്കോട് വാഴയില്‍ പീടികയില്‍ ഫത്തീം ശബാബ്(15) ആ ണ് മരണപ്പെട്ടത്. പെരിങ്ങത്തൂര്‍ എന്‍. എ.എം സ്‌കൂള്‍ റോഡില്‍ പൊട്ടി വീണ വൈ ദ്യുതി കമ്പിയില്‍ തട്ടിയാണ് അപ കടം. ഇലക്ട്രിക് സിറ്റി അധിക്യതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.പുലര്‍ച്ചെ വൈദ്യുതി ലൈന്‍ പൊട്ടി വീണത് പെരിങ്ങത്തൂര്‍ ഇലക്ട്രിക് സിറ്റി അധിക്യതരെ അറീയിച്ചിട്ടും എത്തിയിരുന്നില്ലത്രെ. ചൊക്ലി ആശുപത്രിയില്‍ നിന്നും മ്യതദേഹം തലശ്ശേരി ജനറല്‍ ആ ശുപത്രിയിലേക്ക് മാറ്റി. ചൊക്ലി, പെരി ങ്ങത്തൂര്‍ ഇലക്ട്രിക് സിറ്റി ഓ ഫീസുകളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

No comments:

Post a Comment