Latest News

നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കണ്ണൂര്‍: തീവണ്ടിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 340 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി. എക് സൈസ് ഇന്‍സ്‌പെക്ടര്‍ എം.വി ഇബ്രാഹിംകുട്ടി, പ്രിവന്റീ വ് ഓ ഫീസര്‍ സിജില്‍ വി.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ സി.എച്ച്. റിഷാദ്, രജിത് കുമാര്‍, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ് സ് ഓഫീസര്‍മാരാ യ റഷീദ്, മ നോജ്, അമൃതകുമാര്‍ എന്നിവരടങ്ങിയസംഘമാണ്പിടികൂടിയത്. തീവണ്ടിമാര്‍ഗ്ഗം അന്യ സം സ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി വന്‍തോതില്‍ നിരോധിതപുകയില ഉല്‍പന്നങ്ങല്‍ കടത്തുന്നുണ്ടെന്നു രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റെയ ്ഡ് നടത്തിയത്. പ്രതിയെ പിടികൂടാനായില്ല.



No comments:

Post a Comment