Latest News

നടിയെ ആക്രമിച്ച കേസ്: എംഎല്‍എമാരുടെ മൊഴിയെടുക്കും

തിരു: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നി വരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. രാഷ്ട്രപതി തെ രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു എംഎല്‍എമാരും ഇന്ന് തി രുവനന്തപുരത്തായതിനാല്‍ ഇവിടെയെത്തി ഇരുവരുടേയും മൊ ഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.



No comments:

Post a Comment