Latest News

കൂണ്‍ വിത്ത് വില്‍പനയ്ക്ക്

പിലക്കോട്: കാര്‍ ഷിക സര്‍വ്വക ലാശാലയുടെ ഉത്തരമേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രം പിലിക്കോട് മേഖല ഗവേഷണ കേന്ദ്രത്തില്‍ ഗുണമേന്‍മയുള്ള കൂണ്‍ വിത്ത് വില്‍പനയ്ക്ക് ത യ്യാറായിട്ടുണ്ട്. പ്‌ളൂറോട്ടസ് ഇന ത്തില്‍ പെട്ട വിത്തുകളാണ് ത യ്യാറാക്കിയിട്ടുള്ളത്. ആവശ്യ മു ള്ള കര്‍ഷകര്‍ ഗവേഷണ കേ ന്ദ്രവുമായി ബന്ധപ്പെടുക. വില (പാക്കറ്റ് ഒന്നിന്)-40/- രൂപ ബ ന്ധ പ്പെടേണ്ടനമ്പര്‍:0467 2290533 (രാവിലെ9.00മണിമുതല്‍ െവെ കുന്നേരം 3.30 മണിവരെ )

No comments:

Post a Comment