Latest News

വലിയവളപ്പ് തറവാട് കുടുംബസംഗമം

പയ്യന്നൂര്‍: എട്ടിക്കുളം പുരാതന തറവാടായ വലിയവളപ്പ് തറവാട് കുടുംബസംഗമം നടന്നു. വി.വി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വി.വി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വി.വി. മുസ്തഫ, വി.വി. മുഹമ്മദ് ബഷീര്‍, നൗഷാദ് മാട്ടൂല്‍, മുനീര്‍ പെരുമ്പ, വി.വി ഇബ്രാഹിം, എന്നിവര്‍ പ്രസംഗിച്ചു. വി.വി അബ്ദുല്‍ മജീദ്, വി.വി അബ്ദുല്‍കരാം, വി.വി. സുലൈമാന്‍, വി.വി. മുഹമ്മദ് റഫീഖ്, വി.വി അഷ്‌റഫ് എന്നിവര്‍ വിവിധങ്ങളെക്കുറിച്ച് ക്ലാസെടുത്തു

No comments:

Post a Comment