Latest News

അനുമോദിച്ചു

പയ്യന്നൂര്‍: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി ഉന്നത വിജയം നേ ടിയ രാമന്തളി പഞ്ചായത്ത് പരിധിയിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രസിഡണ്ട് എം.വി ഗോവിന്ദന്‍ ഉപഹാരം നല്‍കി.പി ദാമോദരന്‍ അധ്യക്ഷനായി. ബിന്ദു നീലകണ്ഠന്‍, കെ. സജിനി , അനില്‍കുമാര്‍ കെ. കൃഷ്ണന്‍, കെ.ബിന്ദു, സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


No comments:

Post a Comment